കൊമ്പൻമീശക്കാരൻ കാക്കി അഴിക്കുന്നു, കേരളം വിടില്ല | Oneindia Malayalam
2021-07-25 6 Dailymotion
വിരമിച്ചാലും കേരളം വിടില്ലെന്ന് ജയിൽ മേധാവി ഡിജിപി ഋഷിരാജ് സിങ് അറിയിച്ചിരിക്കുകയാണ്, ജയിൽ മേധാവി ഋഷിരാജ് സിങ് 36 വർഷത്തെ സേവനത്തിനുശേഷം ഈ മാസം 31 നാണു വിരമിക്കുന്നത് <br /><br /><br /><br />